ഡിസംബർ 10

 ഇന്ന്
എന്തുകൊണ്ടും നല്ല ദിവസമാണ്
നീ വരുമെന്നു ഞാനും
ഞാൻ വരുമെന്നു നീയും
കാത്തിരിക്കുന്ന ദിവസം.....
                                
2