PROVED FACT!

നേരാ, ഒരു
ചെറിയ നോട്ടത്തിലെന്തിരിക്കുന്നു??
എല്ലാം
ഒരാൾക്കു മാത്രം വേണ്ടിയത്.
വെറുതെ തീ കയ്യിൽ വച്ച്
സ്വപ്നങ്ങളുരുക്കുന്നവർ
അറിയുന്നില്ല
മരത്തെ കാറ്റ് ചതിക്കുമെന്ന്!!

                                                  ജീവിതം ജീവിക്കാനറിയുന്നവർക്കു മാത്രമുള്ള്ത്.........

Comments