ഞാനും നീയും.. May 15, 2013 Get link Facebook X Pinterest Email Other Apps തെറ്റാവാതിരിക്കട്ടെ ഞാനും നീയും നമ്മുടെ നക്ഷത്രങ്ങളും, നമുക്കിടയിൽ ദൂരം അളന്നെടുക്കുന്നു കാലം... അകലെ നീ തൊടാത്ത രാവുകൾ പേടിപ്പെടുത്തുന്നു, എങ്കിലും നിൻ സുന്ദരങ്ങളെല്ലാം എന്റെ സ്വന്തം! പ്രണയം നിന്നിൽ മഞ്ഞോളം തണുത്തിരുന്നിട്ടും ഇവൾ ഉരുകുന്നു ചൂടിൽ... Comments ajith said… ആറ്റിക്കുറുക്കിയാല്‍..........??!! hasiakbar said… തിരിഞ്ഞില്ലല്ലോ.....
Comments