സ്വപ്നത്തിൽ പോലും ദൂരം കാക്കുന്നവന്...

നിന്റെ മൌനം
എന്നോടു മാത്രമാവുമ്പോൾ
അത് പ്രണയമെന്ന്.
നീ പറയാതെ
നിൻ നൊമ്പരം ഞാനറിയുമ്പോൾ
അതും പ്രണയമെന്ന്.
സ്വപ്നത്തിൽ പോലും
നീ ദൂരം അളന്നപ്പോൾ
ഞാൻ പ്രാർത്ഥനയുടെ
കെട്ടഴിച്ചിരുന്നു.......

3