വെളിചം തികയുന്നില്ല,
കാഴ്ചയും.
ഓർമ്മകളിൽ
ഒഴീഞ്ഞ ഇടം തിരക്കി
മടുപ്പും ഞാനും.
ഒട്ടും വിരസമായിരുന്നില്ല
കാറ്റു പിടിച യാത്രകൾ,
എന്നിട്ടും.....
എന്നിട്ടും നീ മൗനിയായി...!


അറിയുന്നുവോ
ഈ ഒറ്റപ്പെട്ട തുടക്കത്തെ,
ദിക്കറിയാത്ത ഒടുക്കത്തെ???....

2